ml_tn/gal/03/08.md

2.3 KiB

foreseeing

ദൈവം അബ്രഹാമിനോടു കൂടെ വാഗ്ദത്തം ചെയ്തതു കൊണ്ടും ക്രിസ്തുവില്‍ കൂടെ ആ വാഗ്ദത്തം വരുന്നതിനു മുന്‍പ് തന്നെ, തിരുവെഴുത്ത് ഭാവിയെ കുറിച്ച് അത് സംഭവിക്കുന്നത്‌ എപ്രകാരം എന്ന് നന്നായി മുന്‍പേ അറിയുന്നവര്‍ എഴുതിയതിനു സമാനമായും കാണപ്പെടുന്നു. മറു പരിഭാഷ: “മുന്‍പ് കൂട്ടി പ്രസ്താവിച്ചു” അല്ലെങ്കില്‍ “അത് സംഭവിക്കുന്നതിന് മുന്‍പ് തന്നെ കണ്ടു” (കാണുക: rc://*/ta/man/translate/figs-personification).

In you

നിങ്ങള്‍ ചെയ്തത് നിമിത്തം അല്ലെങ്കില്‍ “ഞാന്‍ നിങ്ങളെ അനുഗ്രഹിച്ചത് നിമിത്തം.” “നിങ്ങള്‍” എന്ന പദം സൂചിപ്പിക്കുന്നത് അബ്രഹാമിനെയും അത് ഏകവചനവും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

all the nations

ലോകത്തില്‍ ഉള്ള സകല ജനവിഭാഗങ്ങളും. ദൈവം ഊന്നല്‍ നല്‍കി പറയുന്നത് എന്തെന്നാല്‍ അവിടുന്ന് തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗം ആയ യഹൂദ ജനത്തെ മാത്രം പരിഗണിക്കുക ആയിരുന്നില്ല എന്നാണ്. അവിടുത്തെ രക്ഷയുടെ പദ്ധതി യഹൂദന്മാരും യഹൂദന്മാര്‍ അല്ലാത്തവര്‍ക്കും രണ്ടു കൂട്ടര്‍ക്കും കൂടെ ഉള്ളതായിരുന്നു.