ml_tn/gal/03/04.md

4.8 KiB

Have you suffered so many things for nothing ... ?

ഗലാത്യര്‍ കഷ്ടത അനുഭവിക്കുന്ന സമയം അവരെ ഒര്‍മ്മപ്പെടുത്തുവാന്‍ വേണ്ടി പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത്, അവര്‍ വിശ്വസിച്ചിരുന്നത് അവര്‍ക്ക് ചില നന്മകള്‍ ലഭിക്കും എന്നായിരുന്നു. മറു പരിഭാഷ: “തീര്‍ച്ചയായും നിങ്ങള്‍ നിരവധി കഷ്ടതകള്‍ അനുഭവിക്കുന്നതു കൊണ്ട് യാതൊരു ഫലവും ഇല്ല എന്ന് വിശ്വസിച്ചിരുന്നില്ല...!” അല്ലെങ്കില്‍ “നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരുന്നത് ഇപ്രകരം നിരവധി കാര്യങ്ങള്‍ കഷ്ടതയായി അനുഭവിക്കുന്നതു നിമിത്തം ചില നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ആകുന്നു എന്ന് നിങ്ങള്‍ വാസ്തവമായും അറിഞ്ഞിരിക്കുന്നു...!” (കാണുക: rc://*/ta/man/translate/figs-rquestion)

Have you suffered so many things for nothing

ഇവിടെ വ്യക്തമായി പ്രസ്താവിക്കാവുന്നത് എന്തെന്നാല്‍ അവരുടെ ക്രിസ്തുവില്‍ ഉള്ള വിശ്വാസം നിമിത്തം ആണ് അവരെ എതിര്‍ക്കുന്നവരാല്‍ അവര്‍ക്ക് ഈ പ്രയാസങ്ങള്‍ എല്ലാം അനുഭവിക്കേണ്ടി വന്നത്. മറു പരിഭാഷ: “നിങ്ങള്‍ നിരവധി ആയി കഷ്ടതകള്‍ നിങ്ങളുടെ ക്രിസ്തുവില്‍ ഉള്ള വിശ്വാസം നിമിത്തം നിങ്ങളെ എതിര്‍ക്കുന്നവരാല്‍ അനുഭവിക്കുവാന്‍ ഇടയായത് വെറുതെ ആയിപ്പോയി എന്നാണോ” അല്ലെങ്കില്‍ “നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു, നിങ്ങള്‍ നിരവധി കഷ്ടതകള്‍ ക്രിസ്തുവിനെ വിരോധിക്കുന്നവരാല്‍ സഹിച്ചു. നിങ്ങളുടെ വിശ്വാസവും കഷ്ടത അനുഭവിച്ചതും വെറുതെ ആയിപ്പോയോ” (കാണുക: rc://*/ta/man/translate/figs-explicit)

for nothing

അപ്രയോജനകരം അല്ലെങ്കില്‍ “എന്തെങ്കിലും നന്മയായത് പ്രാപിക്കും എന്ന പ്രത്യാശ ഇല്ലാതെ”

if indeed it was for nothing?

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസ് ഈ ഏകോത്തര ചോദ്യം ഉപയോഗിക്കുന്നത് അവരുടെ അനുഭവത്തെ അപ്രയോജനകരം ആയ ഒന്നിന് വേണ്ടി വിട്ടു കളയരുത് എന്നാണ്. മറു പരിഭാഷ: “ഒന്നും അല്ലാത്തതിനു വേണ്ടി അതിനെ വിട്ടുകളയരുതു!” അല്ലെങ്കില്‍ “നിങ്ങള്‍ യേശു ക്രിസ്തുവിനെ വിശ്വസിക്കുന്നത് നിര്‍ത്തി കളയുകയും നിങ്ങളുടെ കഷ്ടത സഹിച്ചത് ഒന്നും ഇല്ലാത്തതായി തീരുകയും ചെയ്യരുത്.” അല്ലെങ്കില്‍ 2) പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത് അവര്‍ക്ക് അവരുടെ കഷ്ടതകള്‍ അനുഭവിച്ചത് വെറുതെ ആയിരിക്കുന്നില്ല എന്നുള്ള ഉറപ്പു നല്‍കുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: തീര്‍ച്ചയായും അത് വെറുതെ ആയിരിക്കുന്നില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)