ml_tn/gal/03/02.md

2.0 KiB
Raw Permalink Blame History

This is the only thing I want to learn from you

ഇത് വാക്യം 1ല് നിന്നുള്ള വിപരീതാര്‍ത്ഥ പ്രയോഗം തുടരുന്നു. പൌലോസിനു താന്‍ ചോദിക്കുവാന്‍ പോകുന്ന ഏകോത്തര ചോദ്യത്തിന് ഉള്ള ഉത്തരങ്ങള്‍ അറിയാം. (കാണുക: rc://*/ta/man/translate/figs-irony)

Did you receive the Spirit by the works of the law or by believing what you heard?

ഈ ഏകോത്തര ചോദ്യത്തെ നിങ്ങള്‍ക്ക് സാധ്യം എങ്കില്‍ ഒരു ചോദ്യമായി പരിഭാഷ ചെയ്യുക, എന്തുകൊണ്ടെന്നാല്‍ വായനക്കാരന്‍ ഇവിടെ ഒരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ടാകും. മാത്രമല്ല, വായനക്കാരന്‍ ഈ ചോദ്യത്തിനു ഉള്ളതായ ഉത്തരം “നിങ്ങള്‍ കേട്ടത് വിശ്വസിക്കുന്നത് നിമിത്തം ആകുന്നു,” അല്ലാതെ “ന്യായപ്രമാണം പറയുന്നത് ചെയ്യുക നിമിത്തം അല്ല” എന്നുള്ളതു ആകുന്നു എന്നും അറിഞ്ഞിരിക്കണം. മറു പരിഭാഷ: “നിങ്ങള്‍ക്ക് ആത്മാവിനെ ലഭിച്ചത്, ന്യായപ്രമാണം പറയുന്നത് ചെയ്യുക നിമിത്തം അല്ല, പ്രത്യുത നിങ്ങള്‍ കേട്ടത് വിശ്വസിച്ചതു കൊണ്ട് ആകുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)