ml_tn/gal/02/12.md

20 lines
2.0 KiB
Markdown

# Before
സമയവുമായി ബന്ധപ്പെട്ട്
# he stopped
അവന്‍ അവരോടു കൂടെ ഭക്ഷിക്കുന്നത് നിര്‍ത്തി
# He was afraid of those who were demanding circumcision
കേഫാവ് ഭയപ്പെടുവാന്‍ ഉണ്ടായിരുന്ന കാരണത്തെ വ്യക്തമായി പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “താന്‍ ഭയപ്പെട്ടിരുന്നത് എന്തെന്നാല്‍ പരിച്ചേദന ആവശ്യപ്പെട്ടിരുന്ന ആളുകള്‍ താന്‍ ചെയ്യുന്നത് തെറ്റായ സംഗതി ആണെന്ന് വിധി എഴുതുവാന്‍ ഇടയാകും” അല്ലെങ്കില്‍ “അദ്ദേഹം ഭയപ്പെട്ടിരുന്നത് പരിച്ചേദന ആവശ്യപ്പെട്ടിരുന്ന ഈ ആളുകള്‍ തന്നെ എന്തോ തെറ്റു ചെയ്തു എന്ന് കുറ്റാരോപണം ചെയ്യും എന്ന് ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# those who were demanding circumcision
ക്രിസ്ത്യാനികളായി തീര്‍ന്ന യഹൂദന്മാര്‍, എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ യഹൂദ മര്യാദകള്‍ പ്രകാരം ജീവിക്കണം എന്ന് ആവശ്യം ഉന്നയിച്ചവര്‍
# kept away from
നിന്നും അകന്നു പോയവര്‍ അല്ലെങ്കില്‍ “ഒഴിവാക്കിയവര്‍”