ml_tn/gal/02/09.md

20 lines
1.9 KiB
Markdown

# built up the church
അവര്‍ ജനത്തെ യേശുവിനെ കുറിച്ച് പഠിപ്പിച്ചവരും ജനത്തെ യേശുവില്‍ വിശ്വസിക്കുവാന്‍ തക്ക വിധം പ്രേരിപ്പിച്ചവരും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# understood the grace that had been given to me
“കൃപ” എന്ന സര്‍വ്വ നാമം “ദയ ഉള്ളവന്‍ ആയിരിക്കുക” എന്ന ക്രിയയായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ദൈവം എന്നോട് ദയ ഉള്ളവന്‍ ആയിരുന്നു എന്ന് ഗ്രഹിച്ചു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# the grace that had been given to me
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പ്രസ്താവന: “എനിക്ക് ദൈവത്താല്‍ നല്‍കപ്പെട്ട കൃപ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# gave ... the right hand of fellowship
വലംകൈ പിടിക്കുകയും കുലുക്കുകയും ചെയ്യുന്നത് കൂട്ടായ്മയുടെ ഒരു അടയാളം ആകുന്നു. മറു പരിഭാഷ: “കൂട്ടു പ്രവര്‍ത്തകര്‍ ആയി ... സ്വീകരിച്ചു” അല്ലെങ്കില്‍ “ബഹുമാന പൂര്‍വ്വം ... സ്വീകരിച്ചു” (കാണുക: [[rc://*/ta/man/translate/translate-symaction]])
# the right hand
അവരുടെ വലതു കരങ്ങള്‍