ml_tn/gal/02/02.md

1.3 KiB

those who seemed to be important

വിശ്വാസികളുടെ ഇടയില്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാര്‍

I was not running—or had not run—in vain

ഓടുക എന്നുള്ളതിനെ അദ്ധ്വാനിക്കുക എന്നതിന് ഉള്ള ഒരു ഉപമാനം ആയി പൌലോസ് ഉപയോഗിക്കുന്നു, കൂടാതെ അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തി ആദായകരം ആയിരുന്നു എന്ന് ഊന്നി പറയുന്നതിനായി താന്‍ ഒരു ഇരട്ട നിഷേധാത്മക പ്രയോഗം ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഞാന്‍ ലാഭകരം ആയ പ്രവര്‍ത്തി ചെയ്യുക ആയിരുന്നു, അല്ലെങ്കില്‍ ചെയ്തു കഴിഞ്ഞു” (കാണുക: [[rc:///ta/man/translate/figs-doublenegatives]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

in vain

ലാഭകരം അല്ല അല്ലെങ്കില്‍ “ഒന്നും അല്ലാത്തതിനു”