ml_tn/gal/01/16.md

1.8 KiB

to reveal his Son in me

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അവിടുത്തെ പുത്രനെ ഞാന്‍ അറിയുവാന്‍ അനുവദിച്ചു കൊണ്ട് “ അല്ലെങ്കില്‍ 2) “യേശു ദൈവത്തിന്‍റെ പുത്രന്‍ എന്ന് എന്നില്‍ കൂടെ ലോകത്തിനു പ്രദര്‍ശിപ്പിക്കുവാന്‍.”

Son

ദൈവ പുത്രന്‍ ആയ, യേശുവിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു ഇത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

preach him

അവിടുന്ന് ദൈവത്തിന്‍റെ പുത്രന്‍ ആകുന്നു എന്ന് പ്രസംഗിക്കുവാന്‍ അല്ലെങ്കില്‍, “ദൈവത്തിന്‍റെ പുത്രനെ സംബന്ധിച്ച സുവാര്‍ത്ത പ്രസംഗിക്കുവാന്‍”

consult with flesh and blood

മറ്റു ജനങ്ങളോടു കൂടെ സംസാരിക്കുന്നു എന്നുള്ള അര്‍ത്ഥം പ്രകടിപ്പിക്കുന്ന ഒന്നാകുന്നു ഇത്. മറു പരിഭാഷ: “സന്ദേശം ഞാന്‍ ഗ്രഹിക്കേണ്ടതിനായി എന്നെ സഹായിക്കേണ്ടതിനു ജനത്തോടു ആവശ്യപ്പെടുക” (കാണുക: rc://*/ta/man/translate/figs-idiom)