ml_tn/gal/01/06.md

3.1 KiB

Connecting Statement:

പൌലോസ് ഈ ലേഖനം എഴുതുവാന്‍ ഉണ്ടായ തന്‍റെ കാരണം നല്‍കുന്നു: അവര്‍ സുവിശേഷം ഗ്രഹിക്കുന്നതില്‍ തുടര്‍ന്നു കൊണ്ടിരിക്കണം എന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നു.

I am amazed

ഞാന്‍ ആശ്ചര്യപ്പെട്ടു “അല്ലെങ്കില്‍ ഞാന്‍ ഞെട്ടിപ്പോയി.” അവര്‍ ഇപ്രകാരം ചെയ്തു വന്നതു നിമിത്തം പൌലോസ് നിരാശന്‍ ആയി.

you are turning away so quickly from him

ഇവിടെ “അവനില്‍ നിന്നും ... മാറിപ്പോകുക” എന്നുള്ളത് സംശയിക്കുവാന്‍ തുടങ്ങുകയോ അല്ലെങ്കില്‍ തുടര്‍ന്നു ദൈവത്തെ ആശ്രയിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നതിന് ഉള്ളതായ ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അവനെ സംശയിക്കുവാന്‍ തുടങ്ങുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

him who called you

നിങ്ങളെ വിളിച്ചവന്‍ ആയ, ദൈവം

called

ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് തന്നെ സേവിക്കുവാനും, യേശു ക്രിസ്തുവില്‍ കൂടെ ഉള്ളതായ രക്ഷ പ്രസിദ്ധം ആക്കുവാനും വേണ്ടി ദൈവം നിയമിച്ചു അല്ലെങ്കില്‍ തന്‍റെ മക്കള്‍ ആകുവാന്‍ തിരഞ്ഞെടുത്തു എന്നാണ്.

by the grace of Christ

ക്രിസ്തുവിന്‍റെ കൃപ നിമിത്തം അല്ലെങ്കില്‍ “ക്രിസ്തുവിന്‍റെ കൃപാധന പ്രകാരം ഉള്ള യാഗം നിമിത്തം”

you are turning to a different gospel

ഇവിടെ “ലേക്ക് തിരിയുക” എന്നുള്ളത് എന്തിനെ എങ്കിലും വിശ്വസിക്കുവാന്‍ ആരംഭിക്കുക എന്നതിന് ഉള്ളതായ ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ പകരമായി വേറൊരു വ്യത്യസ്ത സുവിശേഷം വിശ്വസിക്കുവാന്‍ തുടങ്ങുന്നു” (കാണുക: rc://*/ta/man/translate/figs-metaphor).