ml_tn/gal/01/04.md

1.6 KiB

for our sins

പാപങ്ങള്‍ എന്നത് പാപത്തിനു ഉള്ളതായ ശിക്ഷയ്ക്കുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നമ്മുടെ പാപങ്ങള്‍ നിമിത്തം വഹിക്കേണ്ടതിനു അര്‍ഹമായ ശിക്ഷ” (കാണുക: rc://*/ta/man/translate/figs-metonymy)

that he might deliver us from this present evil age

ഇവിടെ “ഈ ... കാലഘട്ടം” എന്നത് ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ഇന്നത്തെ ലോകത്തില്‍ ക്രിയ ചെയ്തു കൊണ്ടിരിക്കുന്ന ദുഷ്ട ശക്തികളില്‍ നിന്ന് നമുക്ക് ഒരു സുരക്ഷിത സ്ഥലം അവിടുന്ന് കൊണ്ടുവരേണ്ടതിനു വേണ്ടി” (കാണുക: rc://*/ta/man/translate/figs-metonymy)

our God and Father

ഇത് “നമ്മുടെ പിതാവായ ദൈവത്തെ” സൂചിപ്പിക്കുന്നു. അവിടുന്ന് നമ്മുടെ ദൈവവും നമ്മുടെ പിതാവും ആകുന്നു.