ml_tn/eph/05/intro.md

3.6 KiB

എഫെസ്യര്‍ 05 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപകല്പനയും

ഈ അദ്ധ്യായത്തിലെ പ്രത്യേകമായ കുറിപ്പുകള്‍ ക്രിസ്തുവിന്‍റെ രാജ്യത്തിന്‍റെ അവകാശം ഇത് മനസിലാക്കുവാന്‍ ബുദ്ധിമുട്ടാണ്. ഈ കാര്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ച്ചയായി പ്രയോഗത്തില്‍ വരുത്തുന്നതിനാല്‍ അവര്‍ നിത്യ രാജ്യം അവകാശപ്പെടുത്തുകയില്ല എന്നു ചില വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ വാക്യത്തില്‍ പറഞ്ഞിരിക്കുന്ന പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവത്തിനു കഴിയും. ആയതിനാല്‍ അധാര്‍മികരും അശുദ്ധരും അഥവാ ദ്രവ്യാഗ്രഹികളും ആയ ആളുകള്‍ മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിച്ചാല്‍ അവര്‍ക്ക് നിത്യജീവന്‍ പ്രാപിക്കുവാന്‍ കഴിയും. സ്വാഭാവികമായ വായന ഇ ങ്ങനെയാണ് “ലൈംഗികമായി അധാര്‍മികരും അഥവാ അശുദ്ധരും അഥവാ ദ്രവ്യാഗ്രഹികളും (“ഇത് വിഗ്രഹാരാധനക്ക് സമമാണ്”). ക്രിസ്തു രാജാവായി വാഴുന്ന ദൈവ ജനങ്ങളോടൊപ്പം ആയിരിക്കയില്ല. (UST) ” (കാണുക: [[rc:///tw/dict/bible/kt/forgive]],[[rc:///tw/dict/bible/kt/eternity]] & [[rc:///tw/dict/bible/kt/life]] and [[rc:///tw/dict/bible/kt/inherit]])

ഈ അധ്യായത്തില്‍ തര്‍ജ്ജമക്കുള്ള മറ്റു ബുദ്ധിമുട്ടുകള്‍

ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് കീഴ്പ്പെട്ടിരിക്കണം.

ചരിത്രപരമായും സാംസ്കാരികവുമായ അര്‍ത്ഥത്തില്‍ ഈ വാചകം എങ്ങനെ മനസിലാക്കണമെന്ന കാര്യത്തില്‍ വേദ പണ്ഡിതന്മാര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ചില വേദ പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത്, പുരുഷന്‍മാരും സ്ത്രീകളും സമ്പൂര്‍ണ്ണമായി തുല്യരാണ് എന്നാണ്. പുരുഷന്മാരെയും സ്ത്രീകളെയും ദൈവം സൃഷ്ടിച്ചത് വിവാഹ ജീവിതത്തിലും സഭയിലും വ്യത്യസ്തമായ പങ്കു വഹിക്കുന്നതിനാണെന്നു മറ്റു ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.