ml_tn/eph/05/31.md

8 lines
481 B
Markdown

# General Information:
പഴയ നിയമത്തിലെ മോശയുടെ എഴുത്തുകളില്‍ നിന്നുള്ള ഉദ്ധരണിയാണ്.
# General Information:
“അവന്‍റെ”, “അവന്‍റെതന്നെ” എന്നീ വാക്കുകള്‍ വിവാഹം കഴിക്കുന്ന പുരുഷ വിശ്വാസിയെ സൂചിപ്പിക്കുന്നു.