ml_tn/eph/05/28.md

628 B

as their own bodies

ആളുകള്‍ തങ്ങളുടെ സ്വന്തം ശ രീരങ്ങളെ സ്നേഹിക്കുന്നതിനെക്കുറിച്ചു വിശദമായി സൂചിപ്പിച്ചിരിക്കുന്നു. പകരം തര്‍ജ്ജമ: “ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതു പോലെ സ്നേഹിക്കേണം” (കാണുക: rc://*/ta/man/translate/figs-explicit)