ml_tn/eph/05/19.md

2.7 KiB

psalms and hymns and spiritual songs

സാധ്യതയുള്ള അര്‍ഥങ്ങള്‍ ഇവയാണ്.1) “ദൈവത്തെ മഹത്വീകരിക്കുന്ന പാട്ടുകള്‍ക്കായി’’ പ്രസംഗത്തിന്‍റെ ഘ ടന എന്നു പൗലൊസ് ഈ വാക്കുകള്‍ ഉപയോഗിക്കുന്നു. അഥവാ പൗലൊസ് സംഗീതത്തിന്‍റെ രൂപങ്ങള്‍ ഇവിടെ പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-merism)

psalms

ഇവ ക്രിസ്ത്യാനികള്‍ പാടിയിരുന്ന പഴയ നിയമ പുസ്തകമായ സങ്കീര്‍ത്തനങ്ങളില്‍നിന്നുള്ള പാട്ടുകള്‍ ആകുവാന്‍ സാധ്യതയുണ്ട്.

hymns

ക്രിസ്ത്യാനികള്‍ക്ക് പാടുവാനായി പ്രത്യേകം എഴുതിയ സ്തോത്രത്തിന്‍റെയും ആരാധനയുടെയും പാട്ടുകള്‍ ഇവ ആയിരിക്കാം

spiritual songs

സാധ്യതയുള്ള അര്‍ഥങ്ങള്‍ ഇവയാണ്. 1) ഈ പാട്ടുകള്‍ ഒരു പ്രത്യേക അവസരത്തില്‍ പാടുന്നതിനായി ഒരു വ്യക്തിയെ പരിശുദ്ധാത്മാവ്‌ പ്രേരിപ്പിക്കുന്നതാണ്. അഥവാ 2) “ആത്മീയ ഗാനങ്ങളും കീര്‍ത്തനങ്ങളും ഇവ അടിസ്ഥാനപരമായ അര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്. (കാണുക: rc://*/ta/man/translate/figs-doublet)

with all your heart

ഇവിടെ “ഹൃദയം” എന്നത് ഒരു വ്യക്തിയുടെ ചിന്തകളുടെയോ ആന്തരിക മനുഷ്യന്‍റെയോ പര്യായമാണ്. “നിങ്ങളുടെ മുഴു ഹൃദയത്തോടുകൂടി” എന്ന പ്രസ്താവന ഉത്സാഹത്തോടെ ചെയ്യുന്നതിനെപ്പറ്റി അര്‍ത്ഥമാക്കുന്നു. പകരം തര്‍ജ്ജമ: “നിങ്ങളുടെ പൂര്‍ണ ആത്മാവോടുകൂടെ” അഥവാ “ഉത്സാഹത്തോടെ” (കാണുക: rc://*/ta/man/translate/figs-metonymy)