ml_tn/eph/05/18.md

12 lines
700 B
Markdown

# Connecting Statement:
എല്ലാ വിശ്വാസികളും എങ്ങനെ ജീവിക്കേണമെന്ന പൗലൊസിന്‍റെ നിര്‍ ദേശങ്ങള്‍ അവസാനിപ്പിക്കുന്നു.
# And do not get drunk with wine
വീഞ്ഞ് കുടിക്കുന്നതിനാല്‍ നിങ്ങള്‍ മത്തരാകരുത്.
# Instead, be filled with the Holy Spirit
അതിനുപകരം ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ നിയന്ത്രിക്കപ്പെടേണം.