ml_tn/eph/05/16.md

1.4 KiB

Redeem the time

സമയം ബുദ്ധിപൂര്‍വ്വമായി ഉപയോഗിക്കേണം എന്നു പറഞ്ഞിരിക്കുന്നത് സമയത്തെ വീണ്ടെടുക്കുക എന്ന പോലെയാണ്. പകരം തര്‍ജ്ജമ: “നിങ്ങളുടെ സമയത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല കാര്യം ചെയ്യുവാന്‍ കഴിയേണം” അഥവാ “സമയം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. അഥവാ “നന്നായി ഉപയോഗിക്കുവാന്‍ സമയത്തെ വയ്ക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

because the days are evil

“ദിവസങ്ങള്‍” എന്ന വാക്ക് ആ ദിവസങ്ങളില്‍ ജനം എന്തു ചെയ്യുന്നു എന്നതിനുള്ള ഉപദേശമാണ്. പകരം തര്‍ജ്ജമ: “നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ എല്ലാം എല്ലാവിധ ദുഷ്ടപ്രവൃത്തികളും ചെയ്യുന്നു എന്നതിനാല്‍” (കാണുക: rc://*/ta/man/translate/figs-metonymy)