ml_tn/eph/05/15.md

1.0 KiB

Look carefully how you live—not as unwise but as wise

അജ്ഞാനികളായ ആളുകള്‍ പാ പത്തിന്നെതിരായി തങ്ങളെത്തന്നെ സംരക്ഷിക്കുന്നില്ല. ജ്ഞാനികളായ ആളുകള്‍ പാപത്തെ മനസ്സിലാക്കുകയും അവയില്‍ നിന്ന് ഓടിപ്പോകുവാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും പകരം തര്‍ജ്ജമ: “ആകയാല്‍ നിങ്ങള്‍ ബുദ്ധിയില്ലാത്ത ആളുകളെപ്പോലെ ആകാതെ ജ്ഞാനം ഉള്ള വ്യക്തിയെ പ്പോലെ ജീവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയേണം” (കാണുക: [[rc:///ta/man/translate/figs-doublenegatives]] & [[rc:///ta/man/translate/figs-parallelism]])