ml_tn/eph/05/14.md

16 lines
2.7 KiB
Markdown

# Awake, you sleeper, and arise from the dead
സാധ്യതയുള്ള അര്‍ഥങ്ങള്‍ ഇവയാണ്. 1) മരിച്ച ഒരു വ്യക്തി പ്രതികരിക്കുവാന്‍ വീണ്ടും ജീവിക്കേണ്ടത് ആവശ്യമായിരിക്കുന്നതുപോലെ ആത്മീയമായി മരിച്ച അവസ്ഥയില്‍ നിന്ന് അവിശ്വാസി ഉണരേണ്ട ആവശ്യത്തെക്കുറിച്ച് പൗലൊസ് വ്യക്തമാക്കുന്നു. അഥവാ 2) എഫെസോസില്‍ ഉള്ള വിശ്വാസികളുടെ ആത്മീയ ബലഹീനത വ്യക്തമാക്കുന്നതിന് പൗലൊസ് മരണത്തെ ഒരു രൂപസാദൃശ്യമായി ഉപയോഗിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-apostrophe]] & [[rc://*/ta/man/translate/figs-metaphor]])
# from the dead
മരിച്ച എല്ലാവരുടെയും ഇടയില്‍നിന്ന്. ഈ സൂചന മരിച്ച എല്ലാവരും അധോലോകത്തില്‍ ഒരുമിച്ച് ആയിരിക്കുന്നു എന്നു വിവരിക്കുന്നു. അവരുടെ ഇടയില്‍നിന്ന് എഴുന്നേ ല്‍ക്കുക എന്നു പറയുന്നത് വീണ്ടും ജീവനിലേക്കു വരിക എന്നതാണ്.
# you sleeper ... shine on you
ഇവിടെ പറയുന്ന “നിങ്ങള്‍” “ഉറങ്ങുന്നവന്‍” എന്നും അത് ഏകവചനവും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# Christ will shine on you
ഒരു അവിശ്വാസിക്ക് അവന്‍റെ ദുഷ്ട പ്രവൃത്തികള്‍ എത്രമാത്രം എന്നു മനസിലാക്കേണ്ടതിനും ക്രിസ്തു അവനോട് എങ്ങനെ ക്ഷമിക്കും എന്നതും അവനു പുതുജീവിതം നല്‍കും എന്നതും ഇരുട്ടു മറച്ച് വച്ചിരിക്കുന്നത് വെളിച്ചം എങ്ങനെ കാണിക്കും എന്നു മനസ്സിലാക്കുവാന്‍ ക്രിസ്തു സഹായിക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])