ml_tn/eph/05/13.md

8 lines
1.4 KiB
Markdown

# General Information:
ഈ ഉദ്ധരണി യെശയ്യ പ്രവാചകന്‍റെ ഉദ്ധരണികളുടെ സങ്കലനമാണോ അതോ വിശ്വാസികള്‍ പാടിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നുള്ള ഉദ്ധരണിയാണോ എന്നും അറിയുന്നില്ല.
# anything that becomes visible is light
വെളിച്ചത്തിലേക്ക് വരുന്ന എല്ലാം, ആളുകള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും. ഞങ്ങളുടെ പ്രവൃത്തികള്‍ നല്ലതോ ചീത്തയോ എന്ന ദൈവവചനം കാണിക്കുന്നു എന്നത് വ്യക്തമാക്കുവാന്‍ പൗലൊസ് ഈ പൊതുവായ പ്രസ്താവന ചെയ്തിരിക്കുന്നു. എന്തിന്‍റെ എങ്കിലും സ്വഭാവം വെളിപ്പെടുത്താന്‍ പ്രകാശത്തിനു കഴിയുന്നപോലെ വേദപുസ്തകം മിക്കപ്പോഴും ദൈവത്തിന്‍റെ സത്യത്തെക്കുറിച്ച് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])