ml_tn/eph/05/11.md

2.6 KiB

Do not associate with the unfruitful works of darkness

ഇരുട്ടില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ആരും കാണുകയില്ല എന്ന നിലയില്‍ ചെയ്യുന്ന ദുഷ്ടപ്രവൃത്തികള്‍ പോലെയാണ്. അവിശ്വാസികള്‍ ചെയ്യുന്ന വ്യര്‍ത്ഥവും പാപമയവുമായ കാര്യങ്ങളെപ്പറ്റി പൗലൊസ് പറയുന്നു. പകരം തര്‍ജ്ജമ: “അവിശ്വാസികളുമായി വ്യര്‍ഥവും പാപമയവുമായ പ്രവൃത്തികള്‍ ചെയ്യരുത്” (കാണുക: rc://*/ta/man/translate/figs-metaphor)

unfruitful works

ഗുണകരമല്ലാത്ത പ്രവൃത്തികള്‍ പ്രയോജനകരവും ലാഭകരവുമായ പ്രവൃത്തികള്‍ അല്ലാത്തതാകുന്നു. ഗുണകരമല്ലാത്തത് ഉത്പാദിപ്പിക്കുന്ന അനാരോഗ്യമായ വൃക്ഷത്തോടാണ് നല്ലതല്ലാത്തതും ഗുണകരമല്ലാത്തതും പ്രയോജനകരമല്ലാത്തതുമായ ദുഷ്ട പ്രവൃത്തികളോട് പൗലൊസ് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

expose them

ഇരുട്ടിന്‍റെ പ്രവൃത്തികള്‍ക്ക് എതിരായി പറയുക എന്നത് ആളുകള്‍ക്ക് കാണുവാന്‍ കഴിയുന്ന രീതിയില്‍ വെളിച്ചത്തിലേക്ക് പുറത്തുകൊണ്ടുവരിക എന്നു പറയുന്നതു പോലെയാണ്. പകരം തര്‍ജ്ജമ: “അവയെ വെളിച്ചത്തിലേക്ക് പുറത്തു കൊണ്ടുവരിക”. അഥവാ “അവയുടെ പുറംമൂടി മാറ്റുക” അഥവാ “ഈവിധ പ്രവൃത്തികള്‍ എത്രമാത്രം തെറ്റാണെന്നു കാണിക്കുകയും ജനങ്ങളോട് പറയുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metaphor)