ml_tn/eph/05/09.md

726 B

the fruit of the light consists in all goodness, righteousness, and truth

“കായ്ഫലം” എന്നത് ഇവിടെ “പരിണിതഫലം” അഥവാ “പുറത്തുവരുന്നത് എന്നതിന്‍റെ രൂപ സാദൃശ്യമാണ്.പകരം തര്‍ജ്ജിമ “ വെളിച്ചത്തില്‍ ജീവിക്കുന്നതിന്‍റെ ഫലം നല്ല പ്രവര്‍ത്തികള്‍, ശരിയായ ജീവിതം,സത്യസന്ധമായ പെരുമാറ്റം” എന്നിവയാണ്. (കാണുക: rc://*/ta/man/translate/figs-metaphor)