ml_tn/eph/05/01.md

1.9 KiB

Connecting Statement:

വിശ്വാസികള്‍ ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയില്‍ എങ്ങനെ ജീവിക്കണം എന്നും ജീവിക്കാതിരിക്കണമെന്നും പൌലൊസ് വിശ്വാസികളോടു തുടര്‍ച്ചയായി പറയുന്നു.

Therefore be imitators of God

ആകയാല്‍ ദൈവം എന്ത് ചെയ്യുന്നുവോ അത് നിങ്ങളും ചെയ്യുവിന്‍ (4:32) ആകയാല്‍ എന്നത് എഫെ. (4:32)ലേക്ക് സൂചന നല്‍കുന്നു. ക്രിസ്തു വിശ്വാസികളോട് ക്ഷമിക്കുന്നതിനാല്‍ വിശ്വാസികള്‍ ദൈവത്തെ എന്തുകൊണ്ട് അനുകരിക്കണമെന്നു പറയുന്നു.

as dearly loved children

നാം അവന്‍റെ മക്കള്‍ ആകയാല്‍ നാം അവനെ അനുകരിക്കുകയോ പിന്തുടരുകയോ ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നു. പകരം തര്‍ജ്ജമ: “ആഴമായി സ്നേഹിക്കുന്ന മക്കള്‍ എന്ന പോലെ അവര്‍ തങ്ങളുടെ പിതാക്കന്മാരെ അനുകരിക്കുന്നു.” അഥവാ “നിങ്ങള്‍ അവന്‍റെ മക്കള്‍ ആയിരിക്കയാലും അവന്‍ നിങ്ങളെ നന്നായി സ്നേഹിക്കുന്നു” (കാണുക: rc://*/ta/man/translate/figs-simile)