ml_tn/eph/04/21.md

1015 B

I assume that you have heard ... and that you were taught

എഫെസ്യര്‍ കേള്‍ക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു പൗലൊസ് അറിയുന്നു. (കാണുക: rc://*/ta/man/translate/figs-irony)

you were taught in him

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ ഇവയാണ് 1) “യേശുവിന്‍റെ ആളുകള്‍ നിങ്ങളെ പഠിപ്പിച്ചു” അഥവാ “നിങ്ങള്‍ യേശുവിന്‍റെ ആളുകള്‍ ആകയാല്‍ ചിലര്‍ നിങ്ങളെ പഠിപ്പിച്ചു.” (കാണുക: rc://*/ta/man/translate/figs-activepassive)

as the truth is in Jesus

ക്രിസ്തുവിനെക്കുറിച്ചുള്ള എല്ലാം സത്യമായിരിക്കുന്നതുപോലെ