ml_tn/eph/04/19.md

1.1 KiB

have handed themselves over to sensuality

ഈ ആളുകള്‍ അവര്‍ തന്നെ മറ്റുള്ളവര്‍ക്ക് നല്കുന്ന വസ്തുക്കള്‍ ആയിരിക്കുന്നതുപോലെ എന്ന് ഈ ആളുകളെക്കുറിച്ച് പൗലൊസ് പറയുന്നു. കൂടാതെ തങ്ങളെത്തന്നെ ആര്‍ക്കുവേണ്ടി കൊടുക്കുമോ ആ വ്യക്തിയെപ്പോലെ അവരുടെ ശാരീരിക അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന വഴിയെക്കുറിച്ച് അവന്‍ സംസാരിക്കുന്നു. പകരം തര്‍ജ്ജമ: “ തങ്ങളുടെ ശാരീരിക അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുവാന്‍ മാത്രം ആഗ്രഹിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)