ml_tn/eph/04/16.md

8 lines
1.1 KiB
Markdown

# Christ builds the whole body ... makes the body grow so that it builds itself up in love
ശരീരത്തിന്‍റെ തല എന്ന നിലയില്‍ ഓരോ അവയവങ്ങളും വളരേണ്ടതിനു ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്നതുപോലെ വിശ്വാസികള്‍ ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ ക്രിസ്തു എങ്ങനെ കാരണമാകുന്നു എന്നു വിശദീകരിക്കേണ്ടതിനു മനുഷ്യ ശരീരത്തെ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# by every supporting ligament
“അസ്ഥിബന്ധം” എന്നത് ശരീരത്തിലെ എല്ലുകളെയോ ആന്തരീക അവയവങ്ങളെയോ ബന്ധിപ്പിക്കുന്ന ബലവത്തായ ചരടാണ്‌.