ml_tn/eph/04/15.md

8 lines
900 B
Markdown

# into him who is the head
ശരീരത്തിന്‍റെ തല എന്ന നിലയില്‍ ഓരോ അവയവങ്ങളും വളരേണ്ടതിനു ഒരുമിച്ചു പ്രവത്തിക്കുവാന്‍ സഹായിക്കുന്നതുപോലെ വിശ്വാസികള്‍ ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ ക്രിസ്തു എങ്ങനെ കാരണമാകുന്നു എന്നു വിശദീകരിക്കേണ്ടതിനു മനുഷ്യ ശരീരത്തെ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in love
അംഗങ്ങള്‍ എന്ന പോലെ അന്യോന്യം സ്നേഹിക്കുന്നു.