ml_tn/eph/04/13.md

1.2 KiB

reach the unity of faith and knowledge of the Son of God

വിശ്വാസികള്‍ വിശ്വാസത്തില്‍ ഐക്യപ്പെടേണ്ടതിനും വിശ്വാസികള്‍ എന്ന നിലയില്‍ പക്വത നേടേണ്ടതിനും യേശുവിനെ ദൈവപുത്രന്‍ എന്ന് അറിയേണ്ട ആവശ്യമുണ്ട്.

reach the unity of faith

ഒരേപോലെ വിശ്വാസത്തില്‍ ബലപ്പെടേണം അഥവാ “വിശ്വാസത്തില്‍ ഒരുമിച്ച് ഐക്യപ്പെടേണം.

Son of God

ഇത് യേശുവിനെ കുറിക്കുന്ന പ്രധാനപ്പെട്ട നാമമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

become mature

പക്വതയുള്ള വിശ്വാസികള്‍ ആകുക.

mature

പൂര്‍ണമായും വികസിച്ചു അഥവാ “വളര്‍ച്ചയെത്തി” അഥവാ പൂര്‍ണമായും