ml_tn/eph/04/03.md

1.0 KiB

to keep the unity of the Spirit in the bond of peace

ഇവിടെ “സമാധാന”ത്തെക്കുറിച്ച് പൗലൊസ് പറയുന്നത് ആളുകളെ തമ്മില്‍ തമ്മില്‍ ബന്ധിക്കുന്ന ചരടുപോലെയാണ്. ഇത് മറ്റുള്ളവരുമായി ഐ ക്യപ്പെട്ടിരിക്കുന്നതിന്‍റെയും അവരോടൊത്ത് സമാധാനത്തോടെ ജീവിക്കുന്നതിന്‍റെയും രൂപ സാദൃശ്യമാണ്. പകരം തര്‍ജ്ജമ: “പരിശുദ്ധാത്മാവ് സാധിപ്പിക്കുന്നതുപോലെ മറ്റുള്ളവരുമായി ഐക്യതയില്‍ നിലനിന്നു സമാധാനത്തോടെ ജീവിക്കുന്നതിനെയാണ്” (കാണുക: rc://*/ta/man/translate/figs-metaphor)