ml_tn/eph/03/19.md

8 lines
1.2 KiB
Markdown

# that you may know the love of Christ
എഫെസ്യര്‍ ചെയ്യുവാന്‍ കഴിയേണ്ട രണ്ടാമത്തെ വിഷയത്തിനു വേണ്ടി പൗലൊസ് പ്രാര്‍ഥിക്കുന്നതാണിത്. ഒന്നാമത്തേത് അവര്‍ തിരിച്ചറിയേണം എന്നതാണ്. . പകരം തര്‍ജ്ജമ: “ക്രിസ്തുവിനു നമ്മോടുള്ള വലിയ സ്നേഹം എത്രമാത്രം വലുതാണ് എന്നറിയുവാന്‍ നിങ്ങള്‍ക്ക് കഴിയേണം എന്നതാണ്”.
# that you may be filled with all the fullness of God
ഇത് പൗലൊസ് മൂന്നാമതും മുട്ടുകുത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന വിഷയമാണ്. ഒന്നാമത്തേത് അവര്‍ ബലപ്പെടണമെന്നതും രണ്ടാമത്തെത് അവര്‍ തിരിച്ചറിയണം എന്നതുമാണ്‌. (3:14,16,18)