8 lines
1.1 KiB
Markdown
8 lines
1.1 KiB
Markdown
# For this reason
|
|
|
|
എന്തുകാരണമാണ് നിങ്ങള്‍ വിശിഷ്യ അറിഞ്ഞിരിക്കേണ്ടത്. പകരം തര്‍ജ്ജമ: “ഇതെല്ലം ദൈവം നിങ്ങള്‍ക്കായി ചെയ്തിരിക്കുന്നതിനാല്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|
|
|
# I bend my knees to the Father
|
|
|
|
മുട്ടുകുത്തുന്നത് പ്രാര്‍ഥനയുടെ മനോഭാവത്തോടെ ഇരിക്കുന്ന ഒരു വ്യക്തിയുടെ ചിത്രമാണ്. പകരം തര്‍ജ്ജമ: “പ്രാര്‍ഥനയില്‍ ദൈവ മുന്‍പാകെ ഞാന്‍ തല കുനിക്കുന്നു.” അഥവാ “ഞാന്‍ വിനയപൂര്‍വ്വം പിതാവിനോട് പ്രാര്‍ഥിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
|