ml_tn/eph/02/21.md

1.2 KiB

the whole building fits together and grows as a temple

ക്രിസ്തുവിന്‍റെ കുടുംബത്തെക്കുറിച്ച്‌ അത് ഒരു കെട്ടിടം ആയിരുന്നാല്‍ എന്നപോലെ പൗലൊസ് സംസാരിക്കുന്നു. ഒരു പണിക്കാരന്‍ കെട്ടിടം പണിയുമ്പോള്‍ കല്ലുകള്‍ ചേര്‍ത്തുവയ്ക്കുന്നു. അതേ രീതിയില്‍ ക്രിസ്തു നമ്മെ ഒരുമിച്ചു ചേര്‍ക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

In him ... in the Lord

ക്രിസ്തുവില്‍ ....ക്രിസ്തുയേശുവില്‍ എന്നീ രൂപ സാദൃശ്യങ്ങള്‍ ക്രിസ്തുവിനും അവനില്‍ വിശ്വസിക്കുന്നവരുടെയും ഇടയില്‍ ആഴമേറിയ ബന്ധം സാധ്യമാണ് എന്നു വ്യക്തമാക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)