ml_tn/eph/01/13.md

1.9 KiB

General Information:

മുന്‍ രണ്ടു വാക്യങ്ങളിലും പൗലൊസ് തന്നെക്കുറിച്ചും മറ്റു യഹൂദ വിശ്വാസികളെക്കുറിച്ചും പറയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്‍ എഫെസോസിലെ വിശ്വാസികളെ ക്കുറിച്ച് പറയുവാന്‍ തുടങ്ങിയിരിക്കുന്നു.

the word of truth

സാധ്യതയുള്ള അര്‍ഥങ്ങള്‍ -1) “സത്യത്തെക്കുറിച്ചുള്ള സന്ദേശം” അഥവാ 2) “സത്യമായ സന്ദേശം”

were sealed with the promised Holy Spirit

എഴുത്തിന്‍റെ പുറത്തു മെഴുകു പുരട്ടുകയും കത്തെഴുതുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന ഒരു മുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. പൗലൊസ് ഈ രീതി ഉപയോഗിക്കുന്നത് നാം ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന ഉറപ്പു തരുന്നതിനായി ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ എത്രമാത്രം ഉപയോഗിച്ചു എന്നു കാണിക്കേണ്ടതിനാണ്. പകരം തര്‍ജ്ജമ: “ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനാല്‍ നിങ്ങളെ മുദ്രയിട്ടിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)