ml_tn/eph/01/08.md

8 lines
657 B
Markdown

# He lavished this grace upon us
അവന്‍ അനുഗ്രഹത്തിന്‍റെ വലിയ വലിപ്പം നമുക്ക് നല്‍കി. അഥവാ അവന്‍ നമ്മോട് കരുണയുള്ളവനായി.
# with all wisdom and understanding
സാധ്യതയുള്ള അര്‍ഥങ്ങള്‍ ഇവയാണ്1) “അവന് ജ്ഞാനവും പരിജ്ഞാനവും ഉള്ളതിനാല്‍” 2) “നമുക്ക് വലിയ ജ്ഞാനവും പരിജ്ഞാനവും ലഭിക്കേണ്ടതിന്”.