ml_tn/eph/01/07.md

4 lines
467 B
Markdown

# riches of his grace
ഭൗതിക സമ്പത്ത് ആയിരുന്നാല്‍ തന്നെയും ദൈവകൃപയെ കുറിച്ചാണ് പൗലൊസ് പറയുന്നത്. പകരം തര്‍ജ്ജമ: “ദൈവകൃപയുടെ വലിപ്പം” അഥവാ ദൈവകൃപയുടെ ധാരാളിത്തം” (കാണുക: [[rc://*/ta/man/translate/figs-metaphor]])