ml_tn/eph/01/01.md

12 lines
2.1 KiB
Markdown

# General Information:
1:1 എഫെസോസിലുള്ള സഭയ്ക്കുള്ള ലേഖനത്തിന്‍റെ എഴുത്തുകാരന്‍ പൗലൊസ് തന്നെ പറഞ്ഞിരിക്കുന്നു, “നിങ്ങള്‍” “നിങ്ങളുടെ” എന്ന് എഫെസ്യ രെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ ബഹുവചനമായി എല്ലാ വിശ്വാസികള്‍ക്കും ഉള്ളതാണ് എന്നു വ്യക്തമാക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# Paul, an apostle ... to God's holy people in Ephesus
1:1 നിങ്ങളുടെ ഭാഷ ഒരു ലേഖനത്തിന്‍റെ എഴുത്തുകാരനെയും ഉദ്ദേശിക്കുന്ന കേള്‍വിക്കാര്‍ക്കും വ്യക്തമാക്കുവാന്‍ ഒരു പ്രത്യേക രീതി ഉണ്ടായിരിക്കും. പകരം തര്‍ജ്ജമ: “ഞാന്‍, പൗലൊസ് ഒരു അപ്പൊസ്തലനും.......എഫെസോസിലുള്ള ദൈവത്തിന്‍റെ വിശുദ്ധ ജനത്തിന് ഈ ലേഖനം എഴുതുന്നു.
# who are faithful in Christ Jesus
1:1 പുതിയ നിയമ ലേഖനങ്ങളില്‍ ക്രിസ്തുയേശുവില്‍ എന്നതുപോലെ യുള്ള സമാന വ്യക്തമാക്കലുകള്‍സര്‍വ്വ സാധാരണയായി കാണപ്പെടുന്നു. ക്രിസ്തുവിന്‍റെയും അവനില്‍ വിശ്വസിക്കുന്നവരുടെയും മദ്ധ്യേയുള്ള ആഴമായ ബന്ധത്തെ വ്യക്തമാക്കുന്നതാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])