ml_tn/col/04/intro.md

20 lines
2.3 KiB
Markdown

# കൊലൊസ്സ്യര്‍ 04 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
[കൊലൊസ്സ്യര്‍ 4:1](../../col/04/01.md) അദ്ധ്യായം 4 നു പകരം അദ്ധ്യായം 3നോട് ഉള്‍പ്പെട്ടതു പോലെ കാണപ്പെടുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### “എന്‍റെ സ്വന്ത കൈകൊണ്ട്”
പുരാതന കിഴക്കന്‍ പ്രദേശങ്ങളില്‍ ഗ്രന്ഥകാരന്‍ പറയുകയും വേറെ ഒരു ആള്‍ ആ വാക്കുകള്‍ എഴുതുകയും ചെയ്യുക എന്നുള്ളത് സാധാരണ ആയിരുന്നു. പല പുതിയ നിയമ ഗ്രന്ഥങ്ങളും ഈ വിധത്തില്‍ എഴുതപ്പെട്ടവ ആകുന്നു. പൌലോസ് അന്തിമ വന്ദനം താന്‍ തന്നെ എഴുതിയിരുന്നു.
## ഈ അധ്യായത്തിലെ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### രഹസ്യമായ സത്യം
പൌലോസ് ഈ അദ്ധ്യായത്തില്‍ ഒരു “രഹസ്യം ആയ സത്യം സംബന്ധിച്ച് സൂചിപ്പിക്കുന്നു
ദൈവത്തിന്‍റെ പദ്ധതിയില്‍ സഭയുടെ പങ്ക് എന്നുള്ളത് ഒരിക്കല്‍ അജ്ഞാതം ആയിരുന്നു. എന്നാല്‍ ദൈവം ഇപ്പോള്‍ അത് വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ ഭാഗം എന്നത് ജാതികള്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ യഹൂദന്മാരോടൊപ്പം തുല്ല്യ പങ്കാളിത്വം വഹിക്കുന്നു എന്നുള്ളത് ആകുന്നു. (കാണുക: [[rc://*/tw/dict/bible/kt/reveal]])