ml_tn/col/04/12.md

24 lines
1.4 KiB
Markdown

# General Information:
ലവൊദിക്ക്യയും, ഹിയരപ്പൊലിസും കൊലോസ്സ്യയോടു സമീപം ആയുള്ള പട്ടണങ്ങള്‍ ആയിരുന്നു.
# Epaphras
എപ്പഫ്രാസ് കൊലോസ്സ്യയില്‍ ഉള്ള ജനത്തോടു സുവിശേഷം പ്രസംഗിച്ചു വന്ന മനുഷ്യന്‍ ആയിരുന്നു ([കൊലൊസ്സ്യര്‍ 1:7](../01/07.md)).
# one of you
നിങ്ങളുടെ പട്ടണത്തില്‍ നിന്ന് അല്ലെങ്കില്‍ “നിങ്ങളുടെ സഹ പട്ടണവാസി ആയവന്‍”
# a slave of Christ Jesus
ക്രിസ്തുയേശുവിന്‍റെ സമര്‍പ്പിതന്‍ ആയ ഒരു ശിഷ്യന്‍
# always strives for you in prayer
നിങ്ങള്‍ക്കു വേണ്ടി വളരെ ശ്രദ്ധയോടു കൂടെ പ്രാര്‍ഥിക്കുന്നു
# you may stand complete and fully assured
നിങ്ങള്‍ പക്വത ഉള്ളവരും ഉറപ്പു ഉള്ളവരും ആയി നില കൊള്ളേണ്ടതിനു വേണ്ടി