ml_tn/col/04/11.md

1.6 KiB

Jesus who is called Justus

ഈ മനുഷ്യനും പൌലോസിനോട്‌ കൂടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി ആയിരുന്നു.

These alone of the circumcision are my fellow workers for the kingdom of God

പൌലോസ് ഇവിടെ യഹൂദന്മാരെ സൂചിപ്പിക്കുവാന്‍ വേണ്ടി “പരിഛേദന” എന്നുള്ളത് ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍, പഴയ നിയമ പ്രമാണത്തിന്‍റെ കീഴില്‍, സകല പുരുഷ യഹൂദന്മാരും പരിഛേദന സ്വീകരിച്ചിരിക്കണ മായിരുന്നു. മറു പരിഭാഷ: “ഈ മൂന്നു മനുഷ്യര്‍ മാത്രം ആണ് എന്നോടൊപ്പം ദൈവത്തെ ക്രിസ്തുയേശു മുഖാന്തിരം രാജാവ് ആകുന്നു എന്ന് പ്രസംഗിച്ചു വരുന്നതായ യഹൂദ വിശ്വാസികള്‍” (കാണുക: rc://*/ta/man/translate/figs-metonymy)

These alone of the circumcision

ഈ മനുഷ്യര്‍-- അരിസ്റ്റര്‍ക്കോസ്, മര്‍ക്കോസ്, മറ്റും യുസ്തോസ്—പരിഛേദന ഏറ്റവരില്‍ മാത്രം ആയവര്‍