ml_tn/col/04/06.md

1.5 KiB

Let your words always be with grace. Let them be seasoned with salt

ഉപ്പിനാല്‍ രുചി വരുത്തിയ ഭക്ഷണം എന്നുള്ളത് വാക്കുകള്‍ക്കു ഉള്ളതായ ഒരു ഉപമാനം ആയി മറ്റുള്ളവരെ പഠിപ്പിക്കുന്നതും അത് മറ്റുള്ളവര്‍ സന്തോഷ പൂര്‍വ്വം കേള്‍ക്കുന്നതും ആയിരിക്കുന്നു. മറുപരിഭാഷ: “നിങ്ങളുടെ സംഭാഷണം ഇപ്പോഴും കൃപയോടു കൂടിയതും ആകര്‍ഷണീയവും ആയിരിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-metaphor)

so that you may know how you should answer

ആയതിനാല്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ആരുടെ ചോദ്യങ്ങള്‍ ആയാലും അതിനു എപ്രകാരം മറുപടി പറയണം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം അല്ലെങ്കില്‍ “നിങ്ങള്‍ ഓരോ വ്യക്തികളെയും നന്നായി കൈകാര്യം ചെയ്യുവാന്‍ കഴിവ് ഉള്ളവര്‍ ആയിരിക്കണം”