ml_tn/col/03/25.md

12 lines
1.9 KiB
Markdown

# anyone who does unrighteousness will receive the penalty
“പിഴ ലഭിക്കുക” എന്ന പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് ശിക്ഷിക്കപ്പെടുക എന്നാണ്. മറു പരിഭാഷ: “അന്യായം പ്രവര്‍ത്തിക്കുന്ന ഏവനും ശിക്ഷ ലഭിച്ചിരിക്കും” അല്ലെങ്കില്‍ “അനീതി പ്രവര്‍ത്തിക്കുന്ന ആരായാലും ആരെ ദൈവം ശിക്ഷിക്കും”
# who does unrighteousness
ഏതു തരത്തില്‍ ഉള്ള തെറ്റും മന:പ്പൂര്‍വം ആയി ചെയ്യുന്നവന്‍
# there is no favoritism
“മുഖപക്ഷം” എന്നുള്ള സര്‍വ്വ നാമം “മുഖപക്ഷം കാണിക്കുക” എന്ന ക്രിയയായി പദപ്രയോഗം ചെയ്യാം. ചില ആളുകള്‍ക്ക് മുഖപക്ഷം കാണിക്കുക എന്നുള്ളത് ഒരേ പ്രവര്‍ത്തിക്കു അവര്‍ക്ക് വിവിധ നിലവാരങ്ങളില്‍ മെച്ചം ഉണ്ടാകത്തക്ക വിധം വിധി കല്‍പ്പിക്കുന്നതു ആകുന്നു. മറു പരിഭാഷ: ദൈവം ആര്‍ക്കും മുഖപക്ഷം കാണിക്കുന്നില്ല” അല്ലെങ്കില്‍ “ദൈവം എല്ലാവരെയും ഒരേ നിലവാരത്തില്‍ ന്യായം വിധിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])