ml_tn/col/03/24.md

684 B

the reward of the inheritance

നിങ്ങളുടെ പ്രതിഫലമായ അവകാശം

inheritance

ദൈവം വിശ്വാസികള്‍ക്ക് വാഗ്ദത്തം ചെയ്‌തതു പ്രാപിക്കുക എന്നുള്ളത് ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും വസ്തുവും ധനവും അവകാശം പ്രാപിക്കുന്നത് പോലെ ആകുന്നു എന്ന് പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)