ml_tn/col/03/17.md

2.4 KiB

in word or in deed

സംസാരത്തിലും അല്ലെങ്കില്‍ പ്രവര്‍ത്തിയിലും

in the name of the Lord Jesus

ഇവിടെ ഒരു വ്യക്തിയുടെ നാമത്തില്‍ പ്രവര്‍ത്തിക്കുക എന്നുള്ളത് ആ വ്യക്തിയെ കുറിച്ച് നല്ല ചിന്താഗതി ഉള്ളവരായി മറ്റുള്ള ആളുകളെ സഹായിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുക എന്നുള്ളതിന്‍റെ ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവായ യേശുവിനെ ബഹുമാനിക്കുവാന്‍ ആയി” അല്ലെങ്കില്‍ “ആയതിനാല്‍ നിങ്ങള്‍ കര്‍ത്താവായ യേശു ക്രിസ്തുവിനു ഉള്‍പ്പെട്ടവര്‍ ആയിരിക്കുന്നു എന്ന് മറ്റുള്ളവര്‍ അറിയുകയും തന്നെക്കുറിച്ച് നല്ല രീതിയില്‍ ചിന്തിക്കുകയും ചെയ്യുവാന്‍” അല്ലെങ്കില്‍ “കര്‍ത്താവായ യേശു തന്നെ അപ്രകാരം ചെയ്യുന്നതിന് സമാനം ആയി” (കാണുക: rc://*/ta/man/translate/figs-metonymy)

through him

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) എന്തു കൊണ്ടെന്നാല്‍ അവിടുന്ന് വന്‍ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ അല്ലെങ്കില്‍ 2) എന്തു കൊണ്ടെന്നാല്‍ ജനം ദൈവത്തോട് സംസാരിക്കുന്നത് അവിടുന്ന് സാധ്യം ആക്കിയതിനാലും അതിനാല്‍ അവിടുത്തേക്ക് നന്ദികള്‍ അര്‍പ്പിക്കുവാന്‍ ഇടവരുത്തിയതിനാലും (കാണുക: rc://*/ta/man/translate/figs-metaphor)