ml_tn/col/03/14.md

772 B

have love, which is the bond of perfection

ഇവിടെ “സമ്പൂര്‍ണ്ണതയുടെ ബന്ധം” എന്നുള്ളത് ജനങ്ങളുടെ ഇടയില്‍ ഉത്തമം ആയ ഐക്യത ഉളവാക്കുന്ന ഒന്നിനെ കുറിച്ചുള്ള ഉപമാനം എന്ന് കാണുന്നു. മറു പരിഭാഷ: “പരസ്പരം ഓരോരുത്തരും സ്നേഹിക്കുക എന്തുകൊണ്ടെന്നാല്‍ അത് നിങ്ങളെ ഉചിതമായ നിലയില്‍ ഐക്യപ്പെടുത്തും. (കാണുക: rc://*/ta/man/translate/figs-metaphor)