ml_tn/col/03/10.md

8 lines
1.1 KiB
Markdown

# and you have put on the new man
ഇവിടെ പൌലോസ് ഒരു ക്രിസ്ത്യാനി തന്‍റെ പഴയ പാപമയം ആയ ജീവിതത്തെ തള്ളിക്കളയുന്നതിനെ ഒരു പുതിയ വസ്ത്രം ധരിക്കേണ്ടതിനു വേണ്ടി തന്‍റെ പഴയ വസ്ത്രം ഉരിഞ്ഞു നീക്കിക്കളയുന്നതിനു (വാക്യം 9) സമാനമായി പ്രസ്താവിക്കുന്നു ധാര്‍മിക ഗുണവിശേഷങ്ങളെ കുറിച്ച് പൌലോസ് പറയുന്ന വിധം ഇസ്രയേല്‍ ജനത്തിനു വളരെ സാധാരണയായി വസ്ത്രങ്ങള്‍ക്ക് സമാനമായി കാണപ്പെട്ടിരുന്നു.
# the image
ഇത് യേശു ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])