ml_tn/col/03/07.md

1.2 KiB

It is in these things that you also once walked

ഒരു വ്യക്തി പ്രതികരിക്കുന്ന രീതിയെ കുറിച്ച് പൌലോസ് പറയുന്നത് ആ വ്യക്തി നടക്കുന്ന ഒരു പാത അല്ലെങ്കില്‍ ഒരു വഴി എന്ന് കാണിക്കുന്നു. മറു പരിഭാഷ: “ഈ വക കാര്യങ്ങള്‍ ആയിരുന്നു നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്” (കാണുക: rc://*/ta/man/translate/figs-metaphor)

when you lived in them

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ ഈ വക കാര്യങ്ങള്‍ ചെയ്തു വന്നതു കൊണ്ട്” അല്ലെങ്കില്‍ 2) നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്ത ജനങ്ങളുടെ ഇടയില്‍ ജീവിച്ചു വന്നപ്പോള്‍” (കാണുക: rc://*/ta/man/translate/figs-metaphor)