ml_tn/col/02/20.md

1.6 KiB

If you died together with Christ to the elements of the world

ഈ ഉപമാനത്തോടു കൂടെ പൌലോസ് പറയുന്നത് ഒരു വിശ്വാസി ആയ വ്യക്തി ആത്മീയമായി ക്രിസ്തുവിനോടു കൂടെ ഐക്യപ്പെട്ടിരിക്കുന്നു: ക്രിസ്തു മരിച്ചു, അതിനാല്‍ വിശ്വാസിയും ആത്മീയമായി മരിച്ചിരിക്കുന്നു; ക്രിസ്തു ജീവനിലേക്കു മടങ്ങി വന്നു, ആയതു പോലെ വിശ്വാസിയും ആത്മീയ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു, അതായത്, ദൈവത്തോട് പ്രതികരണം ഉള്ളവന്‍ ആയിരിക്കുക എന്നുള്ളതാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

live as obligated to the world

നിങ്ങള്‍ ലോകത്തിന്‍റെ ആഗ്രഹങ്ങളെ അനുസരിക്കുന്നവര്‍ ആയിരിക്കണം

the world

ചിന്തകള്‍, ആഗ്രഹങ്ങള്‍, ലോക ജനതയുടെ ഭൂരിഭാഗം വരുന്ന ആളുകളുടെ പാപപൂര്‍ണ്ണം ആയ സങ്കല്‍പ്പങ്ങള്‍ (കാണുക: rc://*/ta/man/translate/figs-metonymy)