ml_tn/col/02/19.md

2.3 KiB

He does not hold on to the head

ക്രിസ്തുവില്‍ വിശ്വസിക്കാത്ത ഒരു വ്യക്തിയെ കുറിച്ച് പറയുന്നത് ശിരസ്സിനെ മുറുകെ പിടിക്കാത്ത ആളുകളെന്ന പോലെ ഉള്ളവര്‍ എന്നാണ്. ക്രിസ്തുവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവിടുന്ന് ഒരു ശരീരത്തിന്‍റെ ശിരസ്സ്‌ എന്നാണ്. മറു പരിഭാഷ: ഒരു ശരീരത്തിന്‍റെ ശിരസ്സ്‌ എന്നപോലെ കാണപ്പെടുന്ന, ക്രിസ്തുവിനെ അവന്‍ മുറുകെ പിടിച്ചു കൊള്ളുന്നില്ല” അല്ലെങ്കില്‍ “ഒരു ശരീരത്തിന്‍റെ ശിരസ്സ്‌ എന്നപോലെ കാണപ്പെടുന്ന, ക്രിസ്തുവിനോട് താന്‍ ചേര്‍ന്നിരിക്കുന്നില്ല” (കാണുക: rc://*/ta/man/translate/figs-metaphor)

It is from the head that the whole body throughout its joints and ligaments is supplied and held together

ഒരു മനുഷ്യ ശരീരം എന്നതു പോലെ ആയിരിക്കുന്ന, ക്രിസ്തുവിനാല്‍ ഭരിക്കപ്പെടുകയും ശക്തീകരിക്കപ്പെടുകയും ഒന്നായി സഭയെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. മറു പരിഭാഷ: “ശിരസ്സ് ആയവനില്‍ നിന്നും ദൈവം മുഴു ശരീരത്തിനും ആവശ്യമായത് ഒക്കെയും സന്ധികളില്‍ കൂടെയും ഞരമ്പുകളില്‍ കൂടെയും വിതരണം ചെയ്യുകയും അതിനെ ഒരുമിച്ചു കൂട്ടി നിര്‍ത്തുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)