ml_tn/col/02/17.md

1.6 KiB

These are a shadow of the things to come, but the substance is Christ

നിഴല്‍ എന്ന് പറയുന്നത് ഒരു വസ്തുവിന്‍റെ ആകൃതി കാണിക്കുന്നത് ആകുന്നു, എന്നാല്‍ അത് ആ വസ്തു ആയിരിക്കുന്നില്ല. അത് പോലെ, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ശബ്ബത്ത് ആദിയായവ ദൈവം ജനത്തെ എപ്രകാരം രക്ഷിപ്പാന്‍ ഇരിക്കുന്നു എന്നതിനെ കാണിക്കുന്നു, എന്നാല്‍ അവ രക്ഷിക്കുവാന്‍ ഉള്ള കാര്യങ്ങള്‍ അല്ല താനും. രക്ഷകന്‍ ക്രിസ്തു ആകുന്നു. മറു പരിഭാഷ: സംഭവിക്കുവാന്‍ പോകുന്ന വസ്തുതയുടെ നിഴല്‍ പോലെ ആകുന്നു, എന്നാല്‍ യാഥാര്‍ത്ഥ്യം ക്രിസ്തുവത്രേ” അല്ലെങ്കില്‍ “ഇവ ഒക്കെയും വരുവാന്‍ പോകുന്ന രക്ഷകന്‍റെ നിഴല്‍ പോലെ മാത്രം ആകുന്നു, എന്നാല്‍ രക്ഷകന്‍ ക്രിസ്തു ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)