ml_tn/col/02/15.md

8 lines
1.2 KiB
Markdown

# made a public spectacle of them
റോമന്‍ കാലഘട്ടത്തില്‍, റോമന്‍ സൈന്യം വിജയികളായി സ്വദേശത്ത് മടങ്ങി വരുമ്പോള്‍ ഒരു ഘോഷയാത്ര നടത്തുക പതിവായിരുന്നു, അതില്‍ അവര്‍ പിടിച്ചടക്കിയ സകല തടവുകാരെയും സകല വസ്തുക്കളെയും പ്രദര്‍ശിപ്പിക്കുമായിരുന്നു. ദൈവം സകല ദുഷ്ട ശക്തികളുടെ മേലും അധികാരങ്ങളുടെ മേലും വിജയം കൈവരിച്ചവന്‍ ആയിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# by the cross
ഇവിടെ “കുരിശു” എന്നുള്ളത് കുരിശിന്മേല്‍ ഉള്ള ക്രിസ്തുവിന്‍റെ മരണത്തിനു സൂചകമായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])