ml_tn/col/02/14.md

1.0 KiB

He canceled the written record of debts that stood against us

ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ച രീതിയെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നത്, അത് ഒരു വ്യക്തി, നിരവധി ജനങ്ങള്‍ തനിക്കു പണമായും വസ്തുക്കള്‍ ആയും കടം വാങ്ങി തിരികെ നല്‍കുവാന്‍ ബാധ്യത ഉള്ളവരുടെ രേഖകള്‍ മുഴുവന്‍ നശിപ്പിച്ചു കളഞ്ഞിട്ടു ഇനി ആരും തന്നെ തനിക്കു ആ കടം തിരികെ നല്‍കേണ്ടതില്ല എന്ന് രേഖപ്പെടുത്തുന്നത് പോലെ ആയിരിക്കുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)