ml_tn/col/02/13.md

16 lines
2.3 KiB
Markdown

# When you were dead
ദൈവത്തോട് പ്രതികരിക്കാതെ ഇരിക്കുക എന്നുള്ളത് മരിച്ചു പോയ സ്ഥിതി ആയിരിക്കുന്നു എന്ന് പൌലോസ് ഇവിടെ പ്രസ്താവിക്കുന്നു. മറു പരിഭാഷ: “കൊലോസ്സ്യന്‍ വിശ്വാസികള്‍ ആയ നിങ്ങള്‍ ദൈവത്തോട് പ്രതികരിക്കുവാന്‍ കഴിയാത്തവരായി തീര്‍ന്നപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# you were dead ... he made you alive
ഈ ഉപമാനം ഉപയോഗിച്ചുകൊണ്ട് പൌലോസ് പ്രസ്താവിക്കുന്നത് പുതിയ ആത്മീയ ജീവിതത്തിലേക്ക് കടന്നു വരിക എന്നുള്ളത് ശാരീരികം ആയ ജീവനിലേക്കു മടങ്ങി വരിക എന്നുള്ളതിന് സമാനം ആയിരിക്കുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# dead in your trespasses and in the uncircumcision of your flesh
രണ്ടു നിലകളില്‍ നിങ്ങള്‍ മരിച്ചവര്‍ ആയിരുന്നു. 1)ആത്മീയമായി നിങ്ങള്‍ മരിച്ചവര്‍ ആയിരുന്നു, ക്രിസ്തുവിനു എതിരെ പാപം ഉള്ള ജീവിതം നയിച്ചവര്‍ ആക കൊണ്ട് 2) മോശെയുടെ ന്യായപ്രമാണം അനുസരിച്ച് പരിഛേദന ഏല്‍ക്കാഞ്ഞത് കൊണ്ടും.
# forgave us all of our trespasses
അവിടുന്ന് യഹൂദന്മാര്‍ ആയ ഞങ്ങളുടെയും ജാതികള്‍ ആയ നിങ്ങളുടെയും ഇരു കൂട്ടരുടെയും ലംഘനങ്ങളെ എല്ലാം നമുക്ക് ക്ഷമിച്ചു തന്നു